obit-muhammed
മുഹമ്മദ്

നരിക്കുനി: ഭരണി പാറക്കൽ മുഹമ്മദ് (73) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൾ റഷീദ് (പി.ഡബ്ള്യു.ഡി കൊടുവള്ളി), ബി പി റിയാസ് ( എൽ.പി.എസ്.എ, പത്തനംതിട്ട), റഹീന. മരുമക്കൾ: അബ്ദുൾ നാസർ (കോൺട്രാക്ടർ), ആബിദ (എൽ.പി.എസ്.എ, ചളിക്കോട്), റസീന.