ബാലുശ്ശേരി: ഇയ്യാട് വീര്യമ്പ്രം കുന്നുമ്മലിടത്തിൽ പരേതനായ കണാരന്റെ ഭാര്യ സാവിത്രി (95) നിര്യാതയായി.
മക്കൾ: മുകുന്ദൻ, സഹദേവൻ, പരേതനായ സദാനന്ദൻ, ഗംഗാധരൻ, സതീദേവി, പ്രതാപൻ
മരുക്കൾ: ശാന്ത, ദാക്ഷായണി, പ്രേമ, രാധാമണി, ബാലൻ, ഷോല
സഞ്ചയനം: ഞായറാഴ്ച