biyathu
ബിയ്യാത്തു

പടിഞ്ഞാറത്തറ:വാരാമ്പറ്റ പരേതനായ അഞ്ചില്ലത്ത് മുഹമ്മദ് കുഞ്ഞി മുസ്ല്യാരുടെ ഭാര്യ ബിയ്യാത്തു (86) നിര്യാതയായി.മക്കൾ:
പരേതനായ അബ്ദുല്ല ഫൈസി, അബൂബക്കർ (മക്ക), അബ്ദുൽ ഖാദർ സഖാഫി (മക്ക), ആമിന, ആസ്യ, നഫീസ, മറിയം. മരുമക്കൾ:ആയിഷ, അഹ്മദ് മൗലവി കുപ്പാടിത്തറ, ഹംസ ചരോളി, സുലൈഖ, ഉമ്മുകുൽസു, പരേതരായ പുതിയാമൽ യൂസുഫ് മാസ്റ്റർ പടിഞ്ഞാറത്തറ, എസ് മമ്മൂട്ടി അഞ്ചാംപീടിക .