ചുണ്ടക്കര: പള്ളിക്കുന്ന് ചുണ്ടക്കര എതിർവേലിൽ ജോസഫ് (ജോൺ 90) നിര്യാതനായി.
ഭാര്യ: പരേതയായ ത്രേസ്യാക്കുട്ടി.
മക്കൾ: വൽസ (റിട്ട. അധ്യാപിക, ആർ.സി.യു.പി. പള്ളിക്കുന്ന്), ബേബി (റിട്ട. അധ്യാപിക, ജി.എച്ച്.എസ് പനമരം), മേരി (എൽ.ഐ.സി. ഏജന്റ്, കല്പറ്റ), ജോസ് (ഡിവൈസസ് കല്പറ്റ), പോൾസൺ (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), പുഷ്പ (ഡീപോൾ പബ്ലിക് സ്‌കൂൾ കല്പറ്റ), സണ്ണി ജോസഫ് (സീനിയർ ആർട്ടിസ്റ്റ്, മാതൃഭൂമി യാത്ര.)
മരുമക്കൾ: പി.ഡി. ജോർജ് (റിട്ട. ആർമി), സി. സുധാകരൻ (തേജസ് കല്പറ്റ), ഡോ. ഷീജ (ആൽവിൻ ഹോമിയോ ക്ലിനിക് കല്പറ്റ), ബെന്നി (വിഷൻ ഹോണ്ട, കോഴിക്കോട്.), ജോണി (മോണാലിസ കല്പറ്റ), സ്വപ്‌ന (ദേവഗിരി എച്ച്.എസ്.എസ്. കോഴിക്കോട്).ശവസംസ്‌കാരം ഇന്ന് മൂന്ന് മണിക്ക്ചുണ്ടക്കര സെയ്ന്റ് ജോസഫ്‌സ് പളളി സെമിത്തേരിയിൽ.