death
പ്രേമനാഥന്‍

വടകര: മടപ്പള്ളി കൂരാംപുനത്തില്‍ പ്രേമനാഥന്‍ (ബാബു,60) നിര്യാതനായി. ഭാര്യ: ശോഭന. മകന്‍: വരുണ്‍പ്രേം. പരേതനായ വലിയപറമ്പത്ത് കണ്ണൻറെ മകനാണ്. സഹോദരങ്ങള്‍: ബാലന്‍, ലീല, സുധ, ഗീത, ബീന, കമല. സഞ്ചയനം ശനിയാഴ്ച.