വടകര: മാക്കൂല്‍പീടികയ്ക്കു സമീപം മീത്തലെ ചാലില്‍ വള്ളുപറമ്പത്ത് കല്യാണി (91) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മീത്തലെ ചാലില്‍ കണാരന്‍. മക്കള്‍: ശാരദ (റിട്ട. അദ്ധ്യാപിക, നരിക്കുന്ന് യു.പി സ്കൂൾ), മാണി, കുഞ്ഞിക്കണ്ണന്‍ (റിട്ട. അദ്ധ്യാപകന്‍ നടക്കുതാഴ എം.യു.പി സ്കൂൾ), ജാനു, ബാബുരാജന്‍ (കച്ചവടം), കമല, ഉഷാ ബേബി (പയ്യോളി കോടതി). മരുമക്കള്‍: വി.കുഞ്ഞിക്കണ്ണന്‍ എടച്ചേരി, രാഘവന്‍ മേപ്പയില്‍, നാണു തലായി, പി.വി ഭാനുമതി (റിട്ട. അദ്ധ്യാപിക, ഇരിങ്ങല്‍ അരുണോദയം എല്‍.പി സ്കൂൾ), പുഷ്പ, പരേതരായ നാണു, മോഹന്‍ദാസ്.