ചോറോട്: എടച്ചേരി കണ്ടിയിൽ പരേതനായ ശങ്കരൻ നായരുടെ ഭാര്യ ജാനു (78) നിര്യാതനായി. മക്കൾ: ഗീത, പ്രദീപൻ, ബിന്ദു. മരുമക്കൾ: രാജൻ, പ്രകാശൻ, ഷീജ. സഞ്ചയനം ഞായറാഴ്ച.