മൊകവൂർ: മണ്ണൊടിയിൽ പി.ടി.സുനിൽകുമാർ (58) നിര്യാതനായി. ഭാര്യ: രാധിക (അദ്ധ്യാപിക, തേഞ്ഞിപ്പലം എ.യു.പി സ്കൂൾ). മക്കൾ: നവനീത്, നിരഞ്ജന. പരേതരായ പാലോത്ത് ഗോപാലൻകുട്ടി ഏറാടിയുടെയും തുവ്വാട്ട് സൗദാമിനി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: പി.ടി.രാമനാഥൻ (കെ.എസ്.ആർ.ടി.സി), പി.ടി.ജയകൃഷ്ണൻ, പി.ടി.അരുൺകുമാർ, പരേതനായ പി.ടി.അനിൽകുമാർ. സഞ്ചയനം ഞായറാഴ്ച.