mary
മേരി വർഗീസ്

പുൽപള്ളി: കാപ്പിസെറ്റ് കട്ടിക്കാനായിൽ പരേതനായ വർഗീസിന്റെ ഭാര്യ മേരി (81)നിര്യാതയായി. സംസ്‌കാരം ശശിമല ഇൻഫന്റ് ജീസസ് പള്ളിയിൽ നടന്നു. മക്കൾ: തോമസ്(മുംബൈ), ചാക്കോ, സജി. മരുമക്കൾ: റൂബി തോമസ്(മുംബൈ), ഷേർലി ചാക്കോ.