മേപ്പാടി: കാപ്പംകൊല്ലി ക്വാളിറ്റി സൂപ്പർമാർക്കറ്റ് ഉടമ കുണ്ടിൽ ഹൗസിൽ ആലി (53) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മഷൂദ് (ഐ.എസ്.എം ജില്ലാ ട്രഷറർ),സജ്ജാദ്,സാജിദ്. മരുമക്കൾ: അഷ്മിന,അജ്മല,അൻസില.