മാനന്തവാടി: കണിയാരം കുറ്റിമൂല പരേതനായ മേച്ചേരിൽ പിതാംബരന്റെ ഭാര്യ ഭവാനി അമ്മ (91) നിര്യാതയായി. മക്കൾ: പത്മാവതി (റിട്ട.അദ്ധ്യാപിക), ഭാനുമതി, ജനാർദ്ദനൻ, വിജയൻ, ഡോ.എം.പി.അനിൽ (എൻ.സി.പി ജില്ലാ പ്രസിഡന്റ്), പ്രസന്ന, അനില, സുനിൽ. മരുമക്കൾ: ലക്ഷ്മണൻ (റിട്ട.അദ്ധ്യാപകൻ), സുകുമാരൻ നാടാഞ്ചേരി, പരേതനായ അനിരുദ്ധൻ, സോജി, ലളിത കണികുടി, ശ്രീജ വാരത്ത്, സിന്ധു (അദ്ധ്യാപിക, എൻ.ടി.ഡി.എം സ്‌കൂൾ, കോറോം), ദീപ.