deth
ശിവദാസൻ (56)

ഒളവണ്ണ: ബി.എസ്. എൻ. എൽ (മലപ്പുറം) ജീവനക്കാരൻ തൊണ്ടിലക്കടവ് കാഞ്ഞോളി ശിവദാസൻ (56) നിര്യാതനായി. ഭാര്യ​:​ ആശീദേവി. മക്കൾ : അക്ഷയ് ദാസ്, അശ്വനി (കോമൺ ഗ്രൗഡ് ഇന്റെർ നാ​ഷണൽ അക്കാഡമി, പാറോപ്പടി). സഹോദരങ്ങൾ​:​ കെ.പി.രാമദാസ് (ത്രീ സ്റ്റാർ ഗ്രാനൈറ്റ് ) പത്മിനി, നളിനി, വസന്ത​.​ സഞ്ചയനം വെള്ളിയാഴ്ച.