അമ്പലവയൽ: കരിമ്പനത്തോട്ടത്തിൽ സെയ്തലവിയുടെ ഭാര്യ പാത്തുട്ടി (66) നിര്യാതയായി. ഖബറടക്കം ഇന്ന് അമ്പലവയൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: നസീമ, അഷറഫ്. മരുമക്കൾ: സാഹിറ, അക്ബർ.