ചേളന്നൂർ: കാറ്റ്കോസ് കോ - ഓപ്പറേറ്റിവ് സെസൈറ്റി മുൻ പ്രസിഡന്റ് കമ്മന വടക്കേടത്ത് കടാശ്ശേരി രാജൻ (66) നിര്യാതനായി. ഭാര്യ: രതിഭായി. മകൻ: ജിതിൻരാജ് (ദ്രുബായ്). മരുമകൾ: അതുല്യ. സഹോദരങ്ങൾ: ദേവകി, ബാബു, ഗീത ശശികുമാർ, പരേതരായ ശങ്കരൻ, ശ്രീധരൻ, ബാലൻ, രവീന്ദ്രൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മാവൂർ റോഡ് ശ്മശാനത്തിൽ.