പുൽപ്പള്ളി: കബനിഗിരി കാവളത്തിങ്കൽ പരേതനായ നാരായണന്റെ ഭാര്യ ജാനകി (82) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: തങ്കമണി, പത്മിനി, അമ്മിണി, വിജയൻ, ഷാജി, ബിന്ദു, സിന്ധു. മരുമക്കൾ: ഗോപി, മോഹനൻ, ശശി, ലത, രമേശൻ, വിജയൻ, പരേതയായ ഷീബ.