joseph
ജോസഫ്

പുൽപള്ളി: പ്രമുഖ വ്യവസായിയും പുൽപ്പള്ളി മരിയ ഹോട്ടൽ ഉടമയുമായ മുള്ളൻകൊല്ലി ആമക്കാട്ട് ജോസഫ് (കുഞ്ഞേട്ടൻ-74) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2 ന് മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
ഭാര്യ: മേരി. മക്കൾ: ജോജോ ജോസഫ് (മരിയ പെട്രോളിയം പ്രൊഡക്ഡ്സ്, എറണാകുളം), ജീജ (ഫിസിയോതെറാപ്പിസ്റ്റ്), ജൂലി, പരേതനായ ജോബി. മരുമക്കൾ: സോനു കുളമാക്കൽ, സിജോയി കാച്ചപ്പള്ളി, ബിനോയി കുഴിഞ്ഞാറേയിൽ (അദ്ധ്യാപകൻ, എൻ കെ എൻ എം എച്ച് എസ് എസ് കുമാരമംഗലം).