gopinadan
ഗോപിനാഥൻ

കൽപ്പറ്റ:റവന്യൂ വകുപ്പിൽ നിന്നും വിരമിച്ച എമിലി റോഡ് പനങ്കുഴിയിൽ പരേതനായ ഗോപാലൻ നായരുടെ മകൻ ഗോപിനാഥൻ (56) നിര്യാതനായി. അമ്മ: സരോജിനി, ഭാര്യ: ബിന്ദു, മകൾ: ഗായത്രി, മരുമകൻ: അജിത്, സഹോദരങ്ങൾ: ഉഷാ രഘുനന്ദൻ, കെ.ഗീത (മലനാട് ന്യൂസ്), രാധ.