രാമനാട്ടുകര: പാറമ്മൽ സ്കൂൾ റിട്ട. പ്രധാനാദ്ധ്യാപകൻ പണിക്കവീട്ടിൽ നാരായണൻ നായർ (കരിയപ്പ മാഷ്, 83) നിര്യാതനായി.
കൊണ്ടോട്ടി ജി.എൽ.പി സ്കൂൾ റിട്ട. പ്രധാനാദ്ധ്യാപിക രാധയാണ് ഭാര്യ.മക്കൾ: ജയരാജൻ ( എഞ്ജിനിയർ, ഒമാൻ എയർവെയിസ് ,മസ്കറ്റ് ), ഗീത (അദ്ധ്യാപിക, ഫറോക്ക് എച്ച് എസ് എസ് ). മരുമക്കൾ: ദിവാകരൻ (പ്രിൻസിപ്പൽ, പി.എം.എസ്.എ.പി.ടി എച്ച്.എസ്.എസ് കക്കോവ്), ധന്യ. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.