img201909
ജോർജ്

മുക്കം:കൂമ്പാറ അധികാരത്തിൽ എ.വി. ജോർജ് (വക്കച്ചൻ, 75) നിര്യാതനായി. ഭാര്യ: എത്സമ്മ. മക്കൾ : റെംജി, ജെയ്സൺ (മസ്കറ്റ്), റോബിൻ (റിയാദ്). മരുമക്കൾ: അമ്പിളി കരോട്ട് കിഴക്കേൽ, ബോബി തട്ടകത്തിൽ, ലീമ ഓലിക്കമാലിൽ. സംസ്കാരം ഇന്ന്.