മുക്കം: പുല്ലുരാംപാറ ചെറുപറമ്പിൽ പരേതനായ പോളിന്റെ ഭാര്യ ത്രേസ്യാക്കുട്ടി (88) നിര്യാതയായി. തൊടുപുഴ നെടുംകല്ലേൽ കുടുംബാംഗമാണ്. മക്കൾ: ആലീസ്, ജോർജ്ജ് പോൾ (എഞ്ജിനിയർ, യു എസ് എ), സണ്ണി പോൾ (എഞ്ജിനിയർ, യു എസ് എ), ബാബു പോൾ, ബെന്നി പോൾ (റിട്ട. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ), മരീന (യു.കെ), ഷാനി പോൾ, ഷൈല. മരുമക്കൾ : ജോൺ തൈക്കൽ (കുപ്പായക്കോട്), പൊന്നമ്മ (യു എസ് എ), ഷേർളി (യു എസ് എ), ബീന (സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ കൂടത്തായ്), മിനി (ഗവ.ഹയർ സെക്കൻഡറി സ്കൂൾ, എൻ ജി ഒ ക്വാർട്ടേഴ്സ് കോഴിക്കോട്), ബിറ്റു (എഞ്ജിനിയർ, യു കെ), ലീന, എം.സി ദേവസ്യ (അഡിഷണൽ സൂപ്രണ്ട് ഓഫ് പോലീസ്, തൃശൂർ). സംസ്കാരം ശനിയാഴ്ച രാവിലെ 10.30 ന് പുല്ലൂരാമ്പാറ ചർച്ച് സെമിത്തേരിയിൽ.