ബാലുശ്ശേരി: എടക്കണ്ടിമുക്ക് മoത്തിൽ അശോകൻ നായർ (85) നിര്യാതനായി.
ഭാര്യ: പരേതയായ രുഗ്മിണി പള്ളിക്കരമ്മ
മക്കൾ: ബാബുരാജ് (റിട്ട. സിവിൽ സപ്ലൈസ്, വയനാട്) ഗോപിനാഥൻ, മുരളിമോഹനൻ, വിജയലക്ഷ്മി.
മരുമക്കൾ: പരേതനായ സുധാകരൻ കുരുവട്ടൂർ, പ്രജിത, രമ, രേഖ. സംസ്കാരം ഇന്ന് (22/09) രാവിലെ 11ന് വീട്ടുവളപ്പിൽ