mary
മേരി

പുൽപള്ളി: ഗ്രീൻവാലി തേൻകുന്നേൽ പരേതനായ വർഗ്ഗീസിന്റെ ഭാര്യ മേരി (86) നിര്യാതയായി. മക്കൾ: കുര്യാച്ചൻ (റിട്ട. പ്രിൻസിപ്പൽ എസ്.കെ.എം.ജെ കൽപ്പറ്റ ), ഏലിയാമ്മ, അച്ചാമ്മ, സാലി, സജു, യോഹന്നാൽ, വിൽസൻ, പരേതനായ യാക്കോബ്. മരുമക്കൾ: ഡോ. ഏലിയാമ്മ, അന്നമ്മ, ചാക്കോച്ചൻ, മാണി, ജോളി, ജെസ്സി, ജെറോം.
സംസ്‌ക്കാരം ഇന്ന് (ഞായർ) രാവിലെ 11 ന് പുൽപള്ളി സെന്റ് ജോർജ് സിംഹാസനപള്ളി സെമിത്തേരിയിൽ.