ibrahim
ഇബ്രാഹിം ഹാജി

കുറ്റ്യാടി: പടിഞ്ഞാറക്കണ്ടി ഇബ്രാഹിം ഹാജി (77) നിര്യാതനായി. ഭാര്യ: പരേതയായ ബിയാത്തു എലിപ്പറമ്പത്ത്,
മക്കൾ: നാസർ, ഫൈസൽ, നസീർ. മരുമക്കൾ: ലൈല പുത്തൻപുരയിൽ (വില്ല്യാപ്പള്ളി), റസിന തയ്യിൽ (കുനിങ്ങാട് എസ് മുക്ക്), ബാസ്‌മി തച്ചോറത്ത് (മുയിപ്പോത്ത് ). സഹോദരങ്ങൾ: മുസ ഹാജി, സൂപ്പി, പരേതരായ പടിഞ്ഞാറക്കണ്ടി മൊയ്തിൻ, അബ്ദുള്ള, അബ്ദുറഹ്‌മാൻ ഹാജി.