narayaniamma

മൂടാടി: വീമംഗലം വടക്കെ തയ്യിൽ നാരായണി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ വടക്കെ തയ്യിൽ കുഞ്ഞിരാമൻ നായർ. മക്കൾ: രാജൻ, ദാസൻ,നാരായണൻ, സത്യഭാമ, വിനോദൻ. മരുമക്കൾ: ലത, സുമ, ബിന്ദു, വേണു, ശാന്തി. സഞ്ചയനം വ്യാഴാഴ്ച.