ibrahim
ഇബ്രാഹിം

കൽപ്പറ്റ: പുളിക്കൽ ഇബ്രാഹിം (81) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നബീസ, റംല, റഫീഖ്, ഷാജി, സെമിന. മരുമക്കൾ: പോക്കർ ഹാജി, റഹിം, ഷാജിറ, നസീറ, സലീം.