rosamma
റോസമ്മ

പേരാമ്പ്ര: ചക്കിട്ടപാറ പരേതനായ പുതുപ്പറമ്പിൽ ചെറിയാന്റെ ഭാര്യ റോസമ്മ (90) നിര്യാതയായി. ചങ്ങനാശേരി കടന്തോട്ട് കുടുംബാംഗമാണ്. മക്കൾ: ജോസ് (റിട്ട. ജില്ലാ കൃഷിഫാം കൂവപ്പൊയിൽ), തെയ്യാമ്മ, മേരി, ബേബി ( റെയിൻബോ ബേക്കറി പേരാമ്പ്ര), കുഞ്ഞുമോൻ (ആലക്കോട്), ബാബു പുതുപ്പറമ്പിൽ (ന്യൂനപക്ഷ മോർച്ച കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി), മോളി, പരേതരായ കുട്ടിയമ്മ, ജോളി. മരുമക്കൾ: പെണ്ണമ്മ കോയിക്കക്കുന്നേൽ (കക്കയം), ജോൺ മനയത്ത് ( ചെമ്പനോട), തോമസ് മഞ്ചികപ്പള്ളി (പേരാമ്പ്ര), ജോസ് കൂട്ടുങ്കൽ ( കൂരാച്ചുണ്ട്), മേഴ്സി പുന്നത്തറ (ചക്കിട്ടപാറ), ഷീല കുറുപ്പും പറമ്പിൽ (ആലക്കോട്), ലിസി പനക്കവയലിൽ (പുല്ലൂരാംപാറ), വിജയൻ മടുക്കാവുങ്കൽ (ചക്കിട്ടപാറ).

സഹോദരങ്ങൾ: സിസ്റ്റർ ടെസി (എം.എസ്.എം.ഐ, ബത്തേരി), പരേതരായ ചെറിയാൻ, കുട്ടപ്പൻ, കുഞ്ഞച്ചൻ.