പേരാമ്പ്ര : പേരാമ്പ്രയിലെ സാക്ഷരതാ മിഷൻ കലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി ഉദ്ഘാടനം ചെയ്തു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലീല അധ്യക്ഷത വഹിച്ചു. കെ.വി. കുഞ്ഞിക്കണ്ണന്‍ , കിഴക്കയില്‍ ബാലന്‍, ഇ.പി. കാര്‍ത്ത്യായനി, വി.കെ. സുധീഷ്, സൈറാബാനു, സൗഫി താഴേക്കണ്ടി, കെ.എം. അബ്ദുള്ള, കെ.കെ. സുലോചന, എന്‍.പി. സുധ എന്നിവർസംസാരിച്ചു. വി.കെ. സുമതി സ്വാഗതവും മേരി കുര്യാക്കോസ് നന്ദിയും പറഞ്ഞു.