അമ്പലവയൽ: കളത്തുവയൽ കറ്റിത്താനത്ത് പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (79) നിര്യാതയായി. മക്കൾ: രാജൻ, സണ്ണി, സിസ്റ്റർ മേഴ്‌സി ടോം, ബേബി, സാബു, സിസ്റ്റർ ആനി ടോം. മരുമക്കൾ: ആലീസ്, ആനി പോൾ, ലിസി, ബിന്ദു. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വാഴവറ്റ സെന്റ് സെബാസ്റ്റ്യൻസ് പളളി സെമിത്തേരിയിൽ.