പേരാമ്പ്ര : കൂത്താളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരൻ ചേനോളി കീഴൽ മീത്തൽ രാമചന്ദ്രൻ (54) കുഴഞ്ഞ് വീണ് മരിച്ചു. ഇന്നലെ രാവിലെ ജോലിക്കായി പിഎച്ച്‌സിയിലേക്ക് ഇറങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ പേരാമ്പ്ര ഇ എം എസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: രമണി. മക്കൾ: ശരണ്യ, ശ്യാമിലി. മരുമക്കൾ: ബിജു (മന്ദങ്കാവ്), രാഗേഷ് (ഉള്ള്യേരി).