വടകര: ഓർക്കാട്ടേരി പരേതനായ ചാത്തുവിൻറെ ഭാര്യ മാധവി അമ്മ (87) നിര്യാതയായി. മക്കൾ: രാമദാസൻ, പരേതനായ സഹദേവൻ (മായ സ്റ്റുഡിയോ), പ്രസന്ന, ശശിധരൻ, ചന്ദ്രബാബു, ഗിരീഷ് കുമാർ. മരുമക്കൾ: ശോഭ, ഗീത, രാമകൃഷ്ണൻ, ഷീബ, ബിന്ദു.