moithu

കണിയാമ്പറ്റ: മില്ലുമുക്കിലെ പൊയിലൻ മൊയ്തു ഹാജി (74)നിര്യാതനായി. ഭാര്യ: ഫാത്തിമ ഹജ്ജുമ്മ. മക്കൾ: സുബൈർ ഹാജി (എസ്.വൈ.എസ് ജില്ലാ ട്രഷറർ), സൗദാബി, ഷമീറ. മരുമക്കൾ: അബ്ദുല്ല കൈതക്കൽ, അബ്ദുറസാഖ് സുൽത്താൻ ബത്തേരി, റഹ്മത്ത് കാഞ്ഞായി. മില്ലുമുക്ക് അൻസാറുൽ ഇസ്‌ലാം സംഘം മഹല്ല് മുൻ പ്രസിഡന്റ്, ശാഖാ മുസ്‌ലിം ലീഗ് പ്രസിഡന്റ്, ഡബ്ല്യു.എം.ഒ ഖത്തർ ചാപ്ടർ പ്രഥമ ജന.സെക്രട്ടറി എന്നീ പദവികൾ വഹിച്ചിരുന്നു.