rajamma
രാജമ്മ

പുൽപള്ളി: പെരിക്കല്ലൂർ ചേലൂർ വേങ്ങത്താനത്ത് പരേതനായ വിജയൻറെ ഭാര്യ പുത്തൻപറമ്പിൽ രാജമ്മ (അക്കമ്മ, 68) നിര്യാതയായി. മക്കൾ: അജിത, അനിത, ബിനു (ഓട്ടോ തൊഴിലാളി, മുള്ളൻകൊല്ലി). മരുമക്കൾ: ബാലകൃഷ്ണൻ (ബത്തേരി കോടതി), തങ്കച്ചൻ, വിജയകുമാരി.