പെരുമണ്ണ : പാറക്കോട്ടുതാഴം ചെറുപുനത്തിൽ മീത്തൽ ബാലകൃഷ്ണൻ (58) നിര്യാതനായി. വൈ.എം.സി.എ കയറ്റിറക്ക് തൊഴിലാളി യൂനിയൻ (ഐ.എൻ.ടി.യു.സി) പ്രവർത്തകനായിരുന്നു. ഭാര്യ: ശാന്തകുമാരി. മക്കൾ: ബബിത, സബിത, ബോബിഷ്. മരുമക്കൾ: സുധീർ, ബൈജു, അഞ്ജന. സഹോദരി : ശാന്ത. സഞ്ചയനം വെള്ളിയാഴ്ച.