nakulan
ഡോ.ഐ.കെ.നകുലൻ

കോഴിക്കോട്: കുണ്ടൂപ്പറമ്പ് 'ശ്രീഹർഷ' ത്തിൽ ഡോ.ഐ.കെ.നകുലൻ (73) നിര്യാതനായി. ഭാര്യ: റീത്ത. മക്കൾ: ഡോ. ഐ.കെ.ഹേമന്ദ്, ഡോ. ഐ.കെ.പൗർണമി. മരുമക്കൾ: ഡോ.ശിശിര ശിവൻ, ഡോ.നന്നു കുമാർ.