balan
ബാലൻ

കൊയിലാണ്ടി: കെ.ദാസൻ എം.എൽ.എയുടെ സഹോദരൻ പുളിയഞ്ചേരിയിലെ കുഞ്ഞിരാമൻറെ മകൻ കിഴക്കയിൽ ബാലൻ (69) നിര്യാതനായി. ഭാര്യ: സ്വർണലത. മക്കൾ: ബിനോയ് ( ഉണ്ണി), ഷാനി വിനയൻ (ഹൈദരാബാദ്), മിനി പ്രസൂനൻ (താഴെചൊവ്വ). മരുമക്കൾ: വിനയൻ, പ്രസൂനൻ, സൂര്യ (പരപ്പനങ്ങാടി). മറ്റു സഹോദരങ്ങൾ: ശാന്ത, പരേതരായ നാരായണൻ, വാസു.