ബാലുശ്ശേരി: കൊടുവള്ളി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി വട്ടോളി ബസാർ കപ്പുറം അയിന്തലത്ത് പൊയിൽ കുന്നുമ്മൽ അഭിനന്ദ് (17) നിര്യാതനായി. പരേതനായ ബിജു വില്യാർകുന്നത്തിൻറെയും നിഷിദയുടെയും മകനാണ്.
സഹോദരൻ : അഭിനവ് ( കോക്കല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ). സഞ്ചയനം വ്യാഴാഴ്ച.