സുൽത്താൻ ബത്തേരി : സിസി ദൈവത്തുംവീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ ദേവകി അമ്മ (92) നിര്യാതയായി. മക്കൾ: തങ്കമണി, ശശിധരൻ നായർ (മാതൃഭൂമി), ഡി.പി.രാജശേഖരൻ (ഡി.സി.സി ജനറൽ സെക്രട്ടറി), പരേതരായ രാമചന്ദ്രൻ നായർ, ബാലകൃഷ്ണ പിള്ള. മരുമക്കൾ : പൊന്നമ്മ (റിട്ട.അദ്ധ്യാപിക), നാരായണൻ നായർ, ജഗദമ്മ (റിട്ട.എൻജിനിയർ, കൊച്ചിൻ ഷിപ്പ്‌യാർഡ്), അനിത, ശ്രീലത. സംസ്‌കാരം തറവാട്ട് വീട്ടുവളപ്പിൽ നടന്നു.