death
നാരായണക്കുറുപ്പ്

വടകര: കുട്ടോത്ത് കോറോത്ത്കണ്ടി നാരായണക്കുറുപ്പ് (85) നിര്യാതനായി. ഭാര്യ: ശാരദാമ്മ. മക്കള്‍: ജ്യോതിലക്ഷ്മി, ലത, പ്രീത. മരുമക്കള്‍: ചന്ദ്രശേഖരന്‍ (ഒഞ്ചിയം), രാജാറാം (ഒഞ്ചിയം), ശശികുമാര്‍ (അബുദാബി). സഹോദരങ്ങള്‍: അമ്മുക്കുട്ടി അമ്മ, ജാനു അമ്മ, അമ്മാളു അമ്മ, പരേതയായ പാര്‍വ്വതി അമ്മ.