leelavathi
ലീലാവതി അമ്മ

മുള്ളൻകൊല്ലി: പരേതനായ പറപ്പള്ളി രാഘവൻ നായരുടെ ഭാര്യ ലീലാവതി അമ്മ (75) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: ഹരികുമാർ, വിനോദ്കുമാർ (സെക്രട്ടറി മുള്ളൻകൊല്ലി ക്ഷീരസംഘം), സജികുമാർ (അദ്ധ്യാപകൻ എൻ എസ് എസ് യു പി സ്‌കൂൾ ഉപ്പട), വിജയശ്രീ. മരുമക്കൾ: ബിന്ദു, സജിഷ, ശ്രീവിദ്യ, ഗോപാലകൃഷ്ണൻ.