gopi
ഗോപി

വൈത്തിരി: കെ.ജി.എസ് ഹോട്ടൽ ഉടമ കൊച്ചുമുട്ടുങ്ങൽ ഗോപി (63) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: സുഹേഷ്,സുബീഷ്,സുധീഷ്. മരുമക്കൾ: ശ്വേത, അഞ്ജു, അനശ്വര. സംസ്‌ക്കാരം ഇന്ന് രാവിലെ 10 മണിക്ക് വൈത്തിരി പൊതു ശ്മശാനത്തിൽ നടക്കും.