ഫറോക്ക്: ചെറുവണ്ണൂർ കാക്കച്ചിപ്പറമ്പിൽ പരേതനായ മാനുക്കട്ടന്റെ ഭാര്യ പുഷ്പ (75) വട്ടക്കിണർ മില്ലത്ത് കോളനിയിലെ വസതിയിൽ നിര്യാതയായി. മക്കൾ: ഗണേഷ്, വനജകുമാരി, ഷീലജ, ഷൈലജ. മരുമക്കൾ: അനിത, ഗോപിനാഥൻ, രാമദാസൻ, മുരളി.
സഹോദരങ്ങൾ: പുരുഷോത്തമൻ, പരേതരായ ഡോ.ഹരിദാസൻ, മോഹൻദാസ്.