sister
സിസ്റ്റർ കൊള്ളറ്റ്

സുൽത്താൻ ബത്തേരി: എം എസ് എം ഐ ബത്തേരി ക്രിസ്തുജ്യോതി പ്രോവിൻസ് അംഗം സിസ്റ്റർ കൊള്ളറ്റ് (അന്നമ്മ, 86) നിര്യാതയായി. സംസ്‌കാര ശുശ്രൂഷ ഇന്ന് രാവിലെ 11ന് പ്രോവിൻഷ്യൽ ഹൗസിൽ നടക്കും. സംസ്കാരം അസംപ്ഷൻ ഫൊറോന പള്ളി സെമിത്തേരിയിൽ.
തീക്കോയി പുന്നത്താനത്ത് സ്‌കറിയ - അന്ന ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: സിസ്റ്റർ മരിയഗി എസ് എച്ച് (പാല), പരേതരായ സ്‌കറിയ, ഏലിക്കുട്ടി, മറിയക്കുട്ടി, മൈക്കിൾ.