a
അനിരുദ്ധും ഇൻഷാ ഗഫൂറും

കോഴിക്കോട്: 28, 29 തിയ്യതികളിൽ കൊടുങ്ങല്ലൂരിൽ നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ബോയ്സ് ടീമിനെ ഫറോക്ക് റിക്രിയേഷൻ ക്ലബ്ബിലെ പി.കെ അനിരുദ്ധും ഗേൾസ് ടീമിനെ എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂളിലെ ഇൻഷാ ഗഫൂറും നയിക്കും. ബോയ്സ് ടീം: സി.സി ഹബീബുറഹ്മാൻ (വൈസ് ക്യാപ്റ്റൻ), ഏ.വി വിഷ്ണു, കെ.അജിത്, ടി. സച്ചിൻ, പി.പി മുഹമ്മദ് വസീം, എം. മനാസ്, എം.കെ റഷ്ദിൽ റഹ്മാൻ, എം. നജിൽ, കെ.മുഹമ്മദ് ഹാഷ്മി കോച്ച് : ടി. മിഥേഷ് ,മാനേജർ: പി. ഷഫീഖ്. ഗേൾസ് ടീം: എ.കെ ദിയ (വൈസ് ക്യാപ്റ്റൻ), ഫാത്തിമ സിംറ അലി, പി.ബി തരാന, കെ. ഷർബിൻ, ഫാത്തിമ സിയ, പി. മൻഹൽ, പി.വി അല, കെ. ഹൈഫ , അയിഷ നിദ .കോച്ച്: പി.ടി അബ്ദുൽ അസീസ് . മാനേജർ : ടി.കെ റംല