a
സാദിഖ്

കുറ്റ്യാടി: പരേതനായ തെരുവത്ത് കോമത്ത് മൊയ്തുവിന്റെ മകൻ വടയം കക്കുടുമ്പിൽ സാദിഖ് (42) ഖത്തർ ഹമദ് ഹോസ്പ്പിറ്റലിൽ ചികിത്സയിലായിരിക്കെ മരണപ്പെട്ടു.ഭാര്യ: സമീറ പുറവൂർ, മക്കൾ: സനീത്, ഷഹാന, ജിഫാന, ഷബിൻ,

മാതാവ്: ഖദീജ, സഹോദരങ്ങൾ: ശാഹിദ, സാജിദ, സൽമ