kunnamangalam-death
യശോദ

കുന്ദമംഗലം: കണിയാത്ത് യശോദ (73) നിര്യാതയായി. ഭർത്താവ്: പരേതനായ കണിയാത്ത് പെരച്ചൻ. സഹോദരങ്ങൾ: പരേതനായ വേലായുധൻ, ജാനു, കൗസല്യ ദേവി.