വടകര: വെള്ളികുളങ്ങരയിലെ കുഞ്ഞിപുരയിൽ ഗോപാലൻ (85) നിര്യാതനായി. ഭാര്യ: നാണി. മക്കൾ: സുമ, അജിത, സജീവൻ, പ്രീത, ബിന്ദു, പ്രജിത. മരുമക്കൾ: രവി, ഗോപാലൻ, ബിജിഷ, രാജൻ, രാജീവൻ, അജയൻ.