കൽപ്പറ്റ: വിനായകയിൽ വൃന്ദാവൻ വീട്ടിൽ പരേതനായ ഭാസ്‌കരൻ നായരുടെ മകൻ പി.കെ. ശശിധരൻ (53) നിര്യാതനായി. ഭാര്യ: സുചിത്ര. മക്കൾ: ശരത്, സരിഗ.