കുന്ദമംഗലം: വെള്ളന്നൂർ മേക്കട പരേതനായ ഗോപാലന്റെ ഭാര്യ: മാണിക്കുട്ടി(88) നിര്യാതയായി. മക്കൾ: വാസു, ജാനു, ലീല, ശോഭന, സുരേഷ്, പരേതരായ അശോകൻ, ശിവദാസൻ. മരുമക്കൾ: ലളിത, പുഷ്പ, സൗമിനി, ശ്രീജ. സഞ്ചയനം ചൊവ്വാഴ്ച.