kunjami
കുഞ്ഞാമി ഹജ്ജുമ്മ

കൽപ്പറ്റ: പരേതനായ നീലിക്കണ്ടി കുഞ്ഞിപ്പോക്കറുടെ ഭാര്യ തേറത്ത് കുഞ്ഞാമി ഹജ്ജുമ്മ (84) നിര്യാതയായി. മക്കൾ: കുഞ്ഞമ്മത് ഹാജി, പരേതനായ അബ്ദുൽ റഊഫ്, നാസർ, നബീസ, സുഹറ, റംല. മരുമക്കൾ: എൻ.കെ റഷീദ് (മുസ്ലിംലീഗ് വയനാട് ജില്ലാ വൈസ് പ്രസിഡന്റ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്), മുഹമ്മദ് ഉണ്ണി ഒളകര (ഖത്തർ), പി.കെ.അബ്ദുൽ ഷുക്കൂർ (താമരശ്ശേരി), കുഞ്ഞിമറിയം, നബീസ, സക്കീന.