mariyam
മറിയം

പൂനൂർ: മങ്ങാട് കൊല്ലരുതൊടുകയിൽ പരേതനായ മൊയ്തീന്റെ ഭാര്യ മറിയം (92) നിര്യാതയായി. മക്കൾ: അബ്ദുറഹ്‌മാൻകുട്ടി (റിട്ട.അദ്ധ്യാപകൻ, പൂനൂർ ഹൈസ്‌കൂൾ), അബ്ദുല്ല ഹാജി, സുലൈമാൻ (റിട്ട.കൃഷി അസിസ്റ്റന്റ്), അബ്ദുൽ മജീദ് (റിട്ട. അദ്ധ്യാപകൻ, ചക്കാലക്കൽ ഹൈസ്‌കൂൾ), അബ്ദുൽകരീം ( എച്ച്.എസ്.എ, മർക്കസ് ഹൈസ്‌കൂൾ), മുഹമ്മദ് സാലിം (അസിസ്റ്റന്റ് കൃഷി ഓഫീസർ, സീഡ് ഉള്ള്യേരി), ഫാത്തിമ, സൈനബ, സുബൈദ, സൗദ. മരുമക്കൾ: ഒ.കെ. ഉസ്മാൻ, ഉമ്മർ രാംപൊയിൽ (റിട്ട.കെ.എസ്.ആർ.ടി.സി ജീവനക്കാരൻ), മുഹമ്മദ് തറോൽ (വടക്കുംമുറി), നഫീസ, ഖദീജ, ആയിഷ, റസീന, മുനീറ, സീനത്ത്, പരേതനായ കണിയാംതൊടുക അബ്ദുള്ള.